അങ്ങല്ലാതെ ആരുമില്ലേഎന്നുള്ളിൽ യേശുവേഅങ്ങയ്ക്കായി ഞാൻ ജീവിക്കുന്നേഓരോ നാളും യേശുവേ
എൻ പ്രാപ്തി എല്ലാം അങ്ങ് മാത്രംഎൻ യോഗ്യതയോ നിൻ കൃപ മാത്രംനിൽക്കുന്നതോ നിൻ ക്രൂശിൽ ചാരിഭാവിയെല്ലാം നിൻ കരത്തിൽ
നിൻ പാദം അത്രേ എൻ വാസസ്ഥലംനിൻ മൊഴിയതോ എൻ ജീവ ബലംഅങ്ങില്ലെങ്കിൽ എനിക്ക് ജീവനില്ലഅങ്ങില്ലെങ്കിൽ എനിക്ക് ഭാവിയില്ല
നിൻ മുഖമാത്രേ എൻ നിത്യാനന്ദംനിൻ മുറിവത്ര എൻ സൗഖ്യതൈലംനിൻ മാർവിടം എൻ മറവിടംനിൻ കണ്ണുകളിൽ ഞാനേറ്റം പ്രിയൻ
Song 1
Song 2
Song 3